Episode 3

കുരങ്ങിന്റെ ഹൃദയം

Published on: 28th January, 2025

പഞ്ചതന്ത്രത്തിൽ നിന്നുള്ള കഥ.

ആർതർ വില്യം റെയ്ഡർ സംസ്‌കൃതത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് 1925ൽ പരിഭാഷപ്പെടുത്തിയ പഞ്ചതന്ത്രത്തെ ആധാരമാക്കി തയ്യാറാക്കിയത്. കാളിദാസന്റെ ശാകുന്തളവും ഹിതോപദേശകഥകളും വിക്രം വേതാളകഥകളും ഭഗവദ്‌ഗീതയും സംസ്‌കൃതത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ റെയ്ഡർ ഭാരതീയ സാഹിത്യസമ്പത്തിനെ ലോകത്തിനു പരിചയപ്പെടുത്തിയ വിദേശികളിൽ പ്രധാനിയാണ്.

തന്റെ പരിഭാഷയുടെ ആമുഖത്തിൽ പഞ്ചതന്ത്രത്തിന്റെ മഹത്വത്തെക്കുറിച്ച് റെയ്ഡർ ഇങ്ങനെ പറയുന്നു:

The Panchatantra contains the most widely known stories in the world.

If it were further declared that the Panchatantra is the best collection of

stories in the world, the assertion could hardly be disproved, and would

probably command the assent of those possessing the knowledge for a

judgment. Assuming varied forms in their native India, then traveling in

translations, and translations of translations, through Persia, Arabia, Syria,

and the civilized countries of Europe, these stories have, for more than

twenty centuries, brought delight to hundreds of millions.

റെയ്ഡറുടെ ഇംഗ്ലീഷ് പരിഭാഷ മുഴുവനായും ഇവിടെ വായിക്കാം.

All Episodes Previous Episode
Show artwork for Malayalam Stories for Children Katha Kelkoo Kanmanee...

About the Podcast

Malayalam Stories for Children Katha Kelkoo Kanmanee...
ഏതെങ്കിലും കഥകളല്ല ; തിരഞ്ഞുതിരഞ്ഞെടുത്ത, നിറമുള്ള കഥകൾ. മാത്രം.

"നിങ്ങളുടെ കുട്ടികൾ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് കഥകൾ വായിച്ചു കൊടുക്കുക. അവർ കൂടുതൽ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൂടുതൽ കഥകൾ വായിച്ചു കൊടുക്കുക ."
- ആൽബർട്ട് ഐൻസ്റ്റീൻ

About your host

Profile picture for Katha Kelkoo Kanmanee

Katha Kelkoo Kanmanee